യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് എട്ടു വര്‍ഷം തടവ്

മണ്ണാര്‍ക്കാട്: വിയ്യക്കുറുശ്ശി സ്വദേശിനിയായ യുവതിയെ തീ കൊളു ത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി എട്ടു വര്‍ഷം തടവിന് ശിക്ഷിച്ചു.കോഴിക്കോട് കാരപറമ്പ് താനാടത്ത് രഞ്ജിത്തി നെ (50)യാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോട തി ജഡ്ജ്‌ കെ എസ് മധു ശിക്ഷിച്ചത്.വിയ്യക്കുറുശ്ശി കല്ലമല ഓമന...